കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്ലാലിന്റെ അഭിനയ മികവ് ; ദശരഥത്തിനു ശേഷം വില്ലനിലും ആവര്ത്തിച്ചു
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അഭിനയ പ്രതിഭകളിലൊരാളാണ് മോഹന്ലാല്. ഇന്ത്യന് സിനിമയുടെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ താരം. ഒന്നിനൊന്ന് വ്യത്യസ്ത ചിത്രങ്ങളുമായി സിനിമയില് നിറഞ്ഞു നില്ക്കുകയാണ് അദ...
