മഹാത്മാഗാന്ധിയുടെ ഘാതകന് ഗോഡ്സെ തന്നെ, മറ്റൊരു ദുരൂഹതയും ആ മരണത്തിലില്ല
ന്യൂഡല്ഹി: രാഷ്ട്രപിതാവിന്റെ മരണത്തെ സംബന്ധിച്ച് യാതൊരു ദുരൂഹതകളും വേണ്ടെന്നും അദ്ദേഹത്തിന്റെ വധത്തിനു പിന്നില് നാഥുറാം വിനായക് ഗോഡ്സെ തന്നെയാണെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിയില് പറഞ്ഞു.
ഗാന്ധിയുടെ മരണ...
