അമ്മയില് നിന്ന് ദിലീപിനെ പുറത്താക്കിയ തീരുമാനം ഇപ്പോള് തെറ്റാണെന്നു സംശയിക്കുന്നു- ഷാജോണ്
കൊച്ചി : താരസംഘടനയായ അമ്മയില് നിന്ന് ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമായിരുനെന്ന് നടന് കലാഭവന് ഷാജോണ്. പൃഥ്വിരാജിന്റെ സമ്മര്ദ്ദത്തില് മമ്മുട്ടിയാണ് ആ തീരുമാനം എടുത്തതെന്ന പ്രചാരണം തെറ്റാണ്. എല്ലാ...
