സോഷ്യല് മീഡിയയില് വിപ്ലവം സൃഷ്ടിച്ച് ഫേസ്ബുക്കിന്റെ ‘വര്ക്ക്പ്ലേസ്ചാറ്റ് ‘ ആപ്പ്
കാലിഫോര്ണിയ : സോഷ്യല് മീഡിയയില് വിപ്ലവം സൃഷ്ടിച്ച് ഫേസ്ബുക്ക്. മൊബൈലിലും ഡെസ്ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന വര്ക്ക്പ്ലേസ് ചാറ്റ് ആപ്പുമായി ഫേസ്ബുക്ക്. ജോലിസ്ഥലങ്ങളില് ഉള്ളവര് തമ്മില് എളുപ്പത്തില്...
