ജീവിതം കടലെടുക്കുമെന്ന ഭീതിയില്‍ കാസര്‍ഗോഡ് കസബ തീരദേശവാസികള്‍

കാസര്‍ഗോഡ്: വ്യാപകനാശം സൃഷ്ടിച്ച് ഓഖി ചുഴലിക്കാറ്റ് എത്തിയതിനു പിന്നാലെ കടലാക്രമണ ഭീഷണിയില്‍ കസബ തീരദേശവാസികള്‍. കടല്‍ഭിത്തി നിര്‍മ്മിക്കുകയെന്നത് വര്‍ഷങ്ങളായി ഇവരുടെ ആവശ്യമായിരുന്നു. എന്നാല്‍ അധികൃതര്‍ ഈ ആവശ്യ...