മിസ് തമിഴ്നാട് കിരീടം ചൂടി ശ്രീഷ admin November 8, 2017 Fashion, featured to ചെന്നൈ: തമിഴ്നാടിന്റെ സുന്ദരിപ്പട്ടം ചൂടി ശ്രീഷ. വെസ്റ്റിന് ചെന്നൈയില് നടന്ന നാലാമത് മിസ് തമിഴ്നാട് സൗന്ദര്യമത്സരത്തിലാണ് ശ്രീഷ അഴകിന്റെ വിജയകിരീടം ചൂടിയത്. ഷാലി നിവേകാസ് ഫസ്റ്റ് റണ്ണറപ്പും മഹാലക്ഷ്മി സെക്കന്...