സോളാര് റിപ്പോര്ട്ട് പുറത്ത് വന്നാല് കോണ്ഗ്രസ്സില് യുദ്ധം നടക്കും : കോടിയേരി
തിരുവനന്തപുരം : സോളാര് കമ്മീഷന് റിപ്പോര്ട്ടില് കോണ്ഗ്രസ്സിനെ കടന്നാക്രമിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. റിപ്പോര്ട്ട് പുറത്തുവന്നാല് കോണ്ഗ്രസ്സിനുള്ളില് മഹായുദ്ധം നടക്കുമെന്ന് അ...

