സെലക്ടര്മാരോട് ചോദിച്ചിട്ടല്ല ക്രിക്കറ്റ് കളിക്കാന് തുടങ്ങിയത്.. നിര്ത്തുന്നതും! തുറന്നടിച്ച് നെഹ്റ
ദില്ലി : സെലക്ടര്മാരോട് അനുവാദം ചോദിച്ചിട്ടല്ല താന് ക്രിക്കറ്റ് കളിക്കാന് തുടങ്ങിയതെന്ന് വിരമിച്ച ഇന്ത്യന് ഫാസ്റ്റ് ബൗളര് ആശിഷ് നെഹ്റ. അത് പോലെ തന്നെ സെലക്ടര്മാരോട് അനുവാദം ചോദിച്ചിട്ടല്ല താന് കളിയില് ...
