ദില്ലി : സെലക്ടര്മാരോട് അനുവാദം ചോദിച്ചിട്ടല്ല താന് ക്രിക്കറ്റ് കളിക്കാന് തുടങ്ങിയതെന്ന് വിരമിച്ച ഇന്ത്യന് ഫാസ്റ്റ് ബൗളര് ആശിഷ് നെഹ്റ. അത് പോലെ തന്നെ സെലക്ടര്മാരോട് അനുവാദം ചോദിച്ചിട്ടല്ല താന് കളിയില് നിന്നും വിരമിക്കുന്നതും. ഇന്ത്യന് ചീഫ് സെലക്ടര് എം എസ് കെ പ്രസാദിന്റെ പരാമര്ശത്തോട് പ്രതികരിച്ചപ്പോഴാണ് നെഹ്റ ഇത്രയും രൂക്ഷമായി പ്രതികരിച്ചത്. ന്യൂസിലാന്ഡ് പരമ്പരക്ക് ശേഷം നെഹ്റയെ പരിഗണിക്കാന് പോകുന്നില്ല എന്നായിരുന്നു പ്രസാദിന്റെ കമന്റ്.
Photo Courtesy : Google/ images are subject to copyright

Leave a Reply