കേന്ദ്രത്തിന് തിരിച്ചടി; എസ് ദുര്ഗ ഗോവ ചലച്ചിത്ര മേളയില് പ്രദര്ശിപ്പിക്കാം
കൊച്ചി: സനല്കുമാര് ശശീധരന് ചിത്രം എസ് ദുര്ഗക്കതിരെ കേന്ദ്രസര്ക്കാര് നല്കിയ അപ്പീലില് സ്റ്റേ നല്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് . ഗോവ അന്താരാഷ്ട്ര ഫെസ്റ്റിവലില് പ്രദര്ശിപ്പിക്കാന് അനുമതി നല്...
