ചാലക്കുടി രാജീവ് വധം; സിപി ഉദയഭാനുവിന് ഇടക്കാല ജാമ്യം
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില് ഏഴാം പ്രതി അഡ്വ. സി.പി ഉദയഭാനുവിന് മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് മൂന്ന് ദിവസത്തെ ജാമ്യം അനുവദിച്ചത്. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങില് പങ്കെടുക...
