കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ മത്സരങ്ങള്ക്കുള്ള ടിക്കറ്റ് വില്പ്പന വ്യാഴാഴ്ച ആരംഭിക്കും
കൊച്ചി : സ്വന്തം തട്ടകത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാന് കാത്തിരിക്കുകയാണ് ആരാധകര്. ഔദ്യോഗികമായി വ്യഴാഴ്ച ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ മത്സരങ്ങള്ക്കുള്ള ടിക്കറ്റ് വില്പ്പന ആരംഭിക്കും എന്നാണ് റിപ...
