കമല്‍ ചിത്രം ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി

കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതുകൊണ്ടാണ് ആമിയില്‍ നിന്ന് പിന്‍മാറുന്നത്. അതേ സമയം പ...