പുതിയ നോട്ടുകളുടേയും സുരക്ഷാസവിശേഷതകള് ചോര്ന്നു. കള്ളനോട്ടുകളിറക്കി മാഫിയ
ദില്ലി : രാജ്യത്ത് നിലവില് വന്ന പുതിയ നോട്ടുകളുടെ അതീവ സുരക്ഷാ സവിശേഷതകളില് പലതും കള്ളനോട്ട് മാഫിയക്ക് പകര്ത്താന്കഴിഞ്ഞുവെന്ന് റിപ്പോര്ട്ടുകള്. പുതിയ 2000,500 രൂപ നോട്ടുകളിലെ 30 അതീവ സുരക്ഷാ സവിശേഷതകളില്...
