നിയമപോരാട്ടത്തില് ഇതുവരെയുള്ള വിജയം എന്റേതെന്ന് അശോകന്; മകളുടെ മാനസികാവസ്ഥ മോശമാണെന്ന് ഹാദിയയുടെ അമ്മ
ന്യൂഡല്ഹി: തന്റെ മകള് ഒരു തീവ്രവാദിയെ വിവാഹം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മകളുടെ മാനസികാവസ്ഥ മോശമാണെന്നും ഹാദിയയുടെ അമ്മ പറഞ്ഞു. കൂടെ പഠിച്ചിരുന്നവര് മകളെ ചതിക്കുകയായിരുന്നു.
അതേസമയം,...
