നാം മുന്നോട്ട് : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ, അവതാരകയായി എത്തുന്നത് വീണ ജോര്‍ജ് എംഎല്‍എ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുമായി സംവദിക്കാനൊരുങ്ങുന്നു. ഒരു ടെലിവിഷന്‍ ഷോയിലൂടെയാണ് സംവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുക. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി നല്‍കാറുള്ള മുഖ്യമ...