മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര് യാത്ര; യാത്രാചിലവ് സിപിഎം ഏറ്റെടുക്കില്ലെന്ന് എ.കെ ബാലന്
തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര് യാത്രയുടെ ചിലവ് സിപിഎം ഏറ്റെടുക്കില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്. നിയമ വിരുദ്ധമായി യാതൊന്നും മുഖ്യമന്ത്രി ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രക്കുള്ള തുക , ...
