ഇരുനൂറ് രൂപാ നോട്ടുകള് എടിഎം കൗണ്ടറുകളില് നിറക്കാന് ആര്ബിഐ നിര്ദേശം
ഡല്ഹി: രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും താഴ്ന്ന മൂല്യമുള്ള 200 രൂപ നോട്ടുകള് നിറക്കാന് ആര്ബിഐയുടെ നിര്ദേശം. നോട്ട് നിരോധനത്തെ തുടര്ന്ന് സാധാരണക്കാര് നേരിട്ട ബുദ്ധിമുട്ടുകള് തിരിച്ചറിഞ്ഞാണ് ആര്ബിഐയുട...
