സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്; ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പത്രസമ്മേളനം
ന്യൂഡല്ഹി: സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന ആക്ഷേപവുമായി ജഡ്ജിമാരുടെ പത്രസമ്മേളനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയാണ് പ്രതിഷേധം. സുപ്രീംകോടതിയുടെ പ്രവര്ത്തനങ്ങള് ശരിയായ ദിശയിലല്ലയെങ്കില് ജനാധിപത്യ വ്യവസ്...
