ശശീന്ദ്രനെതിരായ പരാതി റദ്ധാക്കണമെന്ന ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല
കൊച്ചി: ഫോണ്വിളി വിവാദത്തില് മുന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്ത്തകയുടെ ഹര്ജി ഹൈക്കോടതി ഇന്ന്പരിഗണിക്കില്ലെന്ന് റിപ്പോര്ട്ട്. കേസ് പരിഗണിക്ക...
