പരിസ്ഥിതി നിയമലംഘനം; പി.വി അന്വര് എംഎല്എയോട് സ്പീക്കര് വിശദീകരണം തേടുന്നു
തിരുവനന്തപുരം: പരിസ്ഥിതി സമിതി അംഗമായിരിക്കെ പി.വി അന്വര് എംഎല്എ പരിസ്ഥിതി നിയമങ്ങള് ലംഘിക്കുന്നുവെന്ന് ആരോപണം. നിയമലംഘനം നടത്തിയെന്ന ആരോപണത്തെ സംബന്ധിച്ച് സ്പീക്കര് പി. ശ്രീരാമകൃഷ്ണന് പി. വി. അന്വര് എം...
