സ്‌കൂള്‍ കായികമേള : ആദ്യ സ്വര്‍ണ്ണം പാലക്കാടിന്

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണ്ണം പാലക്കാടിന്.  സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌ക്കൂളിലെ പി.എന്‍.അജിത്താണ് റെക്കോറഡോടെ സ്വര്‍ണ്ണം നേടിയത്.  കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളില...