മാരിനെ അട്ടിമറിച്ച് സൈന; സിന്ധു ആദ്യ റൗണ്ടില് പുറത്തായി
ഒഡെന്സ്: ഡെന്മാര്ക്ക് ഓപ്പണില് ഇന്ത്യക്ക് ആശയും നിരാശയും. വനിതാ സിംഗിള്സില് സ്പാനിഷ് താരം കരോലിന മാരിനെ അട്ടിമറിച്ച് സൈന നേവാള് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോള് പി.വി.സിന്ധു ആദ്യ റൗണ്ടില് പുറത്ത...
