അഞ്ജലി മേനോന് – പൃഥ്വിരാജ് ചിത്രം നവംബര് ഒന്നിന് ആരംഭിക്കും
ബാംഗ്ലൂര് ഡേയ്സിന് ശേഷം അഞ്ജലി മേനോന് രചനയും സംവിധാനവും നിര്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര് ഒന്നിന് ആരംഭിക്കും. ഊട്ടിയില് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേര് ഇതുവരേയും തീരുമാനിച്ചിട്ടില...
