ഓഖി: രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് ആരോപിച്ച് പൂന്തുറയില്‍ പ്രതിഷേധം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്‍പ്പെട്ട പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത് ഫലപ്രദമല്ലെന്ന് ആരോപിച്ച് പൂന്തുറയില്‍ ജനങ്ങളുടെ പ്രതിഷേധം. മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളികളില്‍ പലരും...