ജിമിക്കി കമ്മലിനെ കീറിമുറിച്ച് ചിന്താ ജെറോം ; ഷാന്‍ റഹ്മാന്റെ മറുപടി വൈറലാകുന്നു

ഷാന്‍ റഹ്മാന്‍ ഗാനമായ ജിമിക്കി കമ്മലിനെ വിമര്‍ശിച്ച ചിന്താ ജെറോമിനെ ട്രോളി താരങ്ങള്‍. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ആ ജിമിക്കി കമ്മ...