സര്ക്കാര് വെബ്സൈറ്റുകളിലൂടെ ആധാര് വിവരങ്ങള് പരസ്യപ്പെട്ടതായി യുഐഡിഎഐ
ന്യൂഡല്ഹി: കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ ആധാര് വിവരങ്ങള് പരസ്യപ്പെട്ടതായി യൂണിക്ക് ഐഡന്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). സര്ക്കാരുകളുടെ ഇരുന്നൂറിലധികം വെബ്സൈറ്റുകളിലൂടെയാണ് വിവരങ്ങള് പരസ്യപ്പ...
