യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല് സന്ദര്ശിക്കും
ആഗ്ര : ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല് സന്ദര്ശിക്കും. അരമണിക്കൂറോളം അദ്ദേഹം താജ്മഹലില് ചിലവഴിക്കും. താജ്മഹല് പരിസരത്ത് ബി.ജെ.പി പ്രവര്ത്തകര്ക്കൊപ്പം ശുചീകരണ പ്രവര്ത്തനങ്ങളിലും ...
