കേരളത്തില് നിന്ന് രാജ്യതലസ്ഥാനത്തേക്ക് ഇനി സ്വന്തം വിമാനത്തില് യാത്ര ചെയ്യാം
ന്യൂഡല്ഹി: ഇനി സ്വന്തം വിമാനത്തില് രാജ്യ തലസ്ഥാനത്തേക്ക് യാത്ര ചെയ്യാം. വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത ഈ ആഗ്രഹം സാധിക്കാന് അധികം കാത്തിരിക്കുകയും വേണ്ട. ദീര്ഘദൂര യാത്രക്ക് ടാക്സികളേയും ട്രെയിനുകളേയും ആശ്ര...
