സഞ്ജു സാംസണ് ശതകം, കേരളം 204 /6 admin November 1, 2017 featured to, Sports സഞ്ജു സാംസണ് നേടിയ ശതകത്തിന്റെ ബലത്തില് ജമ്മു കാശ്മീരിനെതിരെ കേരളം 64 ഓവറില് 204 /6 എന്ന നിലയില്. ചായക്കു പിരിയുമ്പോള് സഞ്ജു 102 റണ്സും സിജോമോന് ജോസഫ് ഏഴ് റണ്സുമായാണ് ക്രീസില്. നേരത്തെ ടോസ് നേടിയ കേരളം...