കമല്ഹാസന് ലഷ്കര് സ്ഥാപകന് ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബിജെപി ദേശീയ നേതാവ്
ന്യൂഡല്ഹി : രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് അഭിപ്രായപ്പെട്ട നടന് കമല്ഹാസനെതിരെ ബിജെപി ദേശീയ നേതാവ് രംഗത്ത്. കമല്ഹാസന് ലഷ്കര് ഇ ത്വയിബ സ്ഥാപകന് ഹാഫിസ് സായിദിന്റെ സ്വരമാണെന്നാണ് ബിജെപി ദേശീയ നേതാവ് ജി....
