നാലു ക്യാമറകളുമായി ഹുവായ് മേറ്റ് 10 ലൈറ്റ് അവതരിച്ചു.

ഹുവായ് മേറ്റ് 10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിച്ചു. മേറ്റ് 10, മേറ്റ് 10 പ്രോ, മേറ്റ് 10 പ്രോ പോഷെ ഡിസൈന്‍ ഫോണുകളുടെ അവതരണത്തിന് ശേഷമാണ് നാലു ക്യാമറകള്‍ അടങ്ങുന്ന മേറ്റ് 10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിനെ...