സംസ്ഥാനത്ത് ഇന്ന് 24പ്പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു: 12പ്പേർ കാസർഗോഡ് ഉള്ളവർ
സംസ്ഥാനത്ത് ഇന്ന് 24പ്പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കാസര്കോട് 12 പേര്ക്കും എറണാകുളത്ത് മൂന്നുപേര്ക്കും തിരുവനന്തപുരം, തൃശ്ശൂര്, മലപ്പുറം, കണ്ണൂര് എന്നീ ജില്ലകളില് രണ്ടുപേര്ക്ക് വീതവും പാലക്കാട് ഒ...
