ദാഹ ജലവുമായി ജോലാര്പ്പേട്ടയിൽ നിന്നും ചെന്നൈയിലേക്ക് ട്രെയിൻ പുറപ്പെട്ടു.
കടുത്ത വരൾച്ച നേരിടുന്ന ചെന്നൈ നഗരത്തിന് ദാഹ ജലവുമായി ജോലാര്പ്പേട്ടയിൽ നിന്നും ട്രെയിൻ പുറപ്പെട്ടു. 25 ലക്ഷം ലിറ്റർ വെള്ളവുമായാണ് ട്രെയിൻ ഇന്ന് രാവിലെ ചെന്നൈയിലേക്ക് പുറപ്പെട്ടത്.
ചെന്നൈയിലെ വില്ലിവാക്കം റെ...
