രാജ്യത്ത് ഒരാൾക്ക്കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു.
രാജ്യത്ത് ഒരാൾക്ക്കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്, കൊറോണ ബാധിതരുടെ എണ്ണം 31 ആയി ഉയര്ന്നു. ഡല്ഹിയിലെ ഉത്തംനഗര് സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ച വ്യക്തി തായ്ലന്ഡ്, മലേഷ...
