രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി: രോഗബാധിതർ 562
രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി. കൂടാതെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 562 ആയി. മധ്യപ്രദേശില് 5 പേര്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം ഗുജറാത്തില് 38 ...
