ഓഖി ദുരന്തം: കേരളത്തിന്റെ ആവശ്യം 7340 കോടിയുടെ പാക്കേജ്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്പ്പെട്ടവരുടെ ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുവാനും തീരദേശമേഖലയുടെ പുനര്നിര്മ്മാണത്തിനും 7340 കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് കേരളം. പ്രധാനമന്ത്രിക്കു മു...
