നടിയെ ആക്രമിച്ച കേസിൽ ഈ മാസം 29ന് വിചാരണ ആരംഭിക്കാൻ ധാരണ.

നടിയെ ആക്രമിച്ച കേസിൽ ഈ മാസം 29ന് വിചാരണ ആരംഭിക്കാൻ ധാരണ. കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള 12 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി. കോടതി എല്ലാ കക്ഷികളുടെയും അഭിപ്രായം തേടി. ദിലീപ് ഇന്ന് വിചാരണ കോടതിയിൽ ഹാജരായി. വിചാര...