താന്‍ സുരക്ഷിതനാണെന്ന് അഭിലാഷ് ടോമി .. സന്ദേശം കിട്ടിയതായി ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതർ

പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയില്‍നിന്ന് പുതിയ സന്ദേശങ്ങള്‍.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിനു പടിഞ്...