മിസ് ഗ്ലാം വേള്‍ഡ് – അന്താരാഷ്ട്ര സൗന്ദര്യ മത്സരവുമായി ഡോ. അജിത് രവി

ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേള്‍ഡ് ഏപ്രില്‍ 27ന് നടക്കും. സൗന്ദര്യമത്സരരംഗത്ത് 16 വര്‍ഷത്തെ അനുഭവസമ്പത്തുള്...