ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്വിറ്ററില്‍ ഐശ്വര്യ റായിയെ അധിക്ഷേപിച്ച് പങ്കുവച്ച ട്രോളില്‍ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയി.

ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്വിറ്ററില്‍ ഐശ്വര്യ റായിയെ അധിക്ഷേപിച്ച് പങ്കുവച്ച ട്രോളില്‍ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയി. ബോളിവുഡില്‍ നിന്നും ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില...