കവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം.
മലയാളികളുടെ പ്രിയ കവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം. ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. ഭാരതത്തിലെ ഉന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠ പുരസ്കാരം സരസ്വതീ ദേവിയുടെ ...
