ബോളിവുഡിന്റെ ഇഷ്ടതാരം അനുഷ്ക ശര്മയ്ക്ക് ബൾജിങ് ഡിസ്ക്
മുംബൈ: ബോളിവുഡിന്റെ പ്രിയതാരം അനുഷ്ക ശര്മയ്ക്ക് ബൾജിങ് ഡിസ്ക് രോഗം ബാധിച്ചതായി സൂചന. വിരാട് കോഹ്ലിയുമായുള്ള വിവാഹശേഷം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുന്ന അനുഷ്കയുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥ അത്ര സുഖകരമല...
