കൊറോണവൈറസ് പ്രതിരോധത്തിന് പുതിയ ഓപ്പറേഷനുമായി സൈന്യം.
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു വരുകയാണ്, ഈ സാഹചര്യത്തിൽ ഓപ്പറേഷൻ നമസ്തേയുമായി സൈന്യം. കരസേന മേധാവി എം.എം. നര്വാനെയാണ് ഈക്കാര്യം വെളിപ്പെടുത്തിയത്.
ഓപ്പറേഷൻ നമസ്തയുടെ പ്രധാന ലക്...
