നടന് കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറൻറ്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറൻറ്. സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്ന്നാണ് അറസ്റ്റ് വാറൻറ്. ഇന്നലെ സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കാണിച്ച് കുഞ്ചാക്കോ ബോബന് സ...
