ലോക് സഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.
ലോക് സഭ തെരഞ്ഞെടുപ്പിന്റെ ചൂടുകൂട്ടാനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകിട്ട് എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കൽപ്പ റാലി...
