സംസ്ഥാന വനിതാ കമ്മീഷന് മുന് അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന് മുന് അധ്യക്ഷ ഡി. ശ്രീദേവി അന്തരിച്ചു. ഹൈക്കോടതി റിട്ടയേര്ഡ് ജസ്റ്റിസുമാണ്. കരള് സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു അവര്. 79 വയസ്സായിരുന്നു. സംസ്കാരം വൈ...
