മുന് ഇന്ത്യൻ ക്യാപ്റ്റന് സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റു.
ബി.സി.സി.ഐ പ്രസിഡന്റായി മുന് ഇന്ത്യൻ ക്യാപ്റ്റന് സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില് വച്ച് നടക്കുന്ന വാര്ഷിക ജനറല് ബോഡി യോഗത്തിലാണ് ഗാംഗുലി ചുമതലയേറ്റത്. ബി.സി.സി.ഐയുടെ 39-ാം പ്രസിഡന്റാണ് ഗാംഗുലി. പത്ത് മ...
