മന്ദാരത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി… admin September 15, 2018 Breaking News, cinema, Featured, Film, Homepage One, News പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന മന്ദാരത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. യുവ താരം ആസിഫ് അലിയാണ് നായകൻ. ട്രെയ്ലറിനു മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. മന്ദാരത്തിന്റെ പുതിയ വീഡിയോ...