ഡൽഹിയിൽ ഇന്ന് മുതൽ സ്ത്രീകൾക്ക് സർക്കാർ ബസ്സുകളിൽ സൗജന്യയാത്ര.
ഇന്ന് മുതൽ സ്ത്രീകൾക്ക് സൗജന്യയാത്രയുമായി ഡൽഹിയിലെ സർക്കാർ ബസ്സുകൾ. ആം ആദ്മി പാര്ട്ടിയുടെതാണ് ഈ നടപടി. സ്ത്രീ സുരക്ഷാ ഉറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. ഇതിലൂടെ സർക്കാർ നൽകിയ വാക്കുകൾ ഒന്നൊന്നായി പ...